ചെറുപഴശ്ശിയിൽ സ്നേഹവീടിന്റെ താക്കോൽകൈമാറ്റം നവംബർ 14 ന്


മയ്യിൽ :- മയ്യിൽ ചെറുപഴശ്ശിയിൽ നിർമ്മിച്ച സ്നേഹവീടിന്റെ താക്കോൽ കൈമാറ്റം നവംബർ 14 ന് രാവിലെ 10.30 ന്  ധനകാര്യ വകുപ്പ് മന്ത്രി കെ.എൻ ബാലഗോപാൽ നിർവ്വഹിക്കും. 

കേരള NGO യൂണിയൻ കണ്ണൂരിന്റെ നേതൃത്വത്തിൽ അതിദരിദ്ര വിഭാഗത്തിലെ 60 കുടുംബങ്ങൾക്കാണ് വീടുകൾ നിർമിച്ചു നൽകുന്നത്. 


Previous Post Next Post