Home പൊറോളം ചാലിൽ സി.സി ബാലൻ നമ്പ്യാർ നിര്യാതനായി Kolachery Varthakal -November 27, 2023 മയ്യിൽ :- പൊറോളം ചാലിൽ സി.സി ബാലൻ നമ്പ്യാർ (75) നിര്യാതനായി.ഭാര്യ : സരോജിനി.മക്കൾ : അജിതമണി, രജിത, രഞ്ജിത്ത്, രജനി.സംസ്‌കാരം ഇന്ന് പകൽ 12 മണിക്ക് പൊറോളം ശാന്തിവനത്തിൽ നടക്കും.