കമ്പിൽ:-പുതിയ കേരളം മോദിക്കോപ്പം നരേന്ദ്ര മോദി സർക്കാരിന്റെ ഭരണ നേട്ടങ്ങളുമായNDA നാറാത്ത് ഏരിയ കമ്മിറ്റിയുടെ നേതൃ ത്വത്തിൽ "ജന പഞ്ചായത്ത് "നാളെ വൈകുന്നേരം 5.30ന്ന് കമ്പിൽ ബസാറിൽ പ്രകടനവും പൊതുയോഗവും നടക്കും.
ഉദ്ഘാടനം ബിജെപി ദേശീയ വൈസ് പ്രസിഡന്റും, ഹജ്ജ് കമ്മിറ്റി ചെയർമാൻ എ പി അബ്ദുള്ളക്കുട്ടി നിർവഹിക്കും.