ഇ എം എസ്സ് സ്മാരക വായനശാല ആൻറ് ഗ്രന്ഥാലയം ചട്ടുകപ്പാറ സൗജന്യ മെഡിക്കൽ ക്യാമ്പ് ഇന്ന്




ചട്ടുകപ്പാറ:- ഇ.എം.എസ്സ് സ്മാരക വായനശാല ആൻറ് ഗ്രന്ഥാലയം ചട്ടുകപ്പാറ ആഭിമുഖ്യത്തിൽ ആസ്റ്റർ ലാബ് മയ്യിൽ സംഘടിപ്പിക്കുന്ന സൗജന്യ മെഡിക്കൽ ക്യാമ്പ് നവംബർ 26 ന് ഞായറാഴ്ച രാവിലെ 10 മണി മുതൽ 1 മണി വരെ വായനശാലയിൽ വെച്ച് നടക്കും.

 ബ്ലഡ് ഷുഗർ, ബ്ലഡ് പ്രഷർ, കൊളസ്ട്രോൾ എന്നിവ സൗജന്യമായി പരിശോധിക്കുന്നു. രക്ത ഗ്രൂപ്പ് നിർണ്ണയവും നടത്തുന്നതാണ്. 

                              

Previous Post Next Post