മയ്യിൽ ഗ്രാമപഞ്ചായത്തിന്റെയും CHC യുടെയും സംയുക്താഭിമുഖ്യത്തിൽ ആരോഗ്യ ബോധവൽക്കരണ ക്ലാസും മെഡിക്കൽ ക്യാമ്പും നാളെ


മയ്യിൽ :- നവംബർ 20 തിങ്കളാഴ്ച തളിപ്പറമ്പിൽ നടക്കുന്ന തളിപ്പറമ്പ് മണ്ഡലം നവകേരള സദസ്സിന്റെ ഭാഗമായി ഭാഗമായി മയ്യിൽ ഗ്രാമപഞ്ചായത്തും CHC മയ്യിലും സംയുക്തമായി സംഘടിപ്പിക്കുന്ന ആരോഗ്യ ബോധവൽക്കരണ ക്ലാസും മെഡിക്കൽ ക്യാമ്പും നാളെ നവംബർ 10 വെള്ളിയാഴ്ച രാവിലെ 10 മണി മുതൽ 2 മണി വരെ മയ്യിൽ ബസ് സ്റ്റാൻഡ് പരിസരത്ത് നടക്കും.

Previous Post Next Post