മയ്യിൽ CRC യിൽ പുസ്തക ചർച്ച സംഘടിപ്പിച്ചു


മയ്യിൽ :- നവകേരള സദസ്സിന്റെ ഭാഗമായി മയ്യിൽ CRC യിൽ  ഇ.എം.എസ് രചിച്ച കേരളം മലയാളികളുടെ മാതൃഭൂമി എന്ന പുസ്തകത്തെ കുറിച്ചുള്ള അവലോകനവും ചർച്ചയും സംഘടിപ്പിച്ചു. തലശ്ശേരി ബ്രണ്ണൻ കോളേജ് റിട്ട: പ്രിൻസിപ്പാൾ ഡോക്ടർ എ.വത്സലൻ മുഖ്യപ്രഭാഷണം നടത്തി.

ദിലീപ് കുമാർ മാസ്റ്റർ, കെ. ശ്രീധരൻ മാസ്റ്റർ സി.സി രാമചന്ദ്രൻ, കെ.കെ ഭാസ്ക്കരൻ കെ.വി യശോദ ടീച്ചർ,  പി.കെ നാരായണൻ എന്നിവർ ചർച്ചയിൽ പങ്കെടുത്തു സംസാരിച്ചു.

Previous Post Next Post