മയ്യിൽ :- കൂത്തുപറമ്പ് രക്തസാക്ഷി ദിനത്തോടനുബന്ധിച്ച് DYFI കടൂർ യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ ലോകകപ്പ് ക്രിക്കറ്റ് പ്രവചന മത്സരം സംഘടിപ്പിക്കുന്നു. വിജയിക്കുന്ന ടീം, പ്ലെയർ ഓഫ് ദ മാച്ച് എന്നീ രണ്ടിനങ്ങളാണ് പ്രവചിക്കേണ്ടത്.
നവംബർ 10 ഞായറാഴ്ച ഉച്ചയ്ക്ക് 1 മണിക്ക് മുൻപായി ലഭിക്കുന്ന പ്രവചനങ്ങൾ മാത്രമാണ് പരിഗണിക്കുക.
പ്രവചനങ്ങൾ അയക്കേണ്ട നമ്പർ : 9656225607, 9656230501