Home കാട്ടാമ്പള്ളി സ്വദേശി ഷാർജയിൽ നിര്യാതനായി Kolachery Varthakal -December 19, 2023 കണ്ണൂർ :- കാട്ടാമ്പള്ളി മുകണ്ണൻ താഴെ ഹൗസിൽ ബഷീർ(48) ഷാർജയിൽ വെച്ച് വാഹനാപകടത്തിൽ മരണപ്പെട്ടു,ഉപ്പ : പരേതനായ ഹംസഉമ്മ : പരേതയായ അസീമഭാര്യ : റസിയ മാങ്ങാട്മക്കൾ : ഹർഷാദ്, ശിഫസഹോദരങ്ങൾ : റഫീഖ്, സഫൂറ