കൊളച്ചേരിപ്പറമ്പ്:-കണിയാരത്ത് ചെറിയ (92) നിര്യാതയായി.
ഭർത്താവ്: പരേതനായ കേശവൻ കേരളർമൻ ആചാരി .
മക്കൾ: ദാമോദരൻ, പത്മിനി, ഓമന,വിലാസിനി ബാബുരാജ്,ഗണേശൻ , ഗിരിജ.
മരുമക്കൾ:- ശോഭന (ബക്കളം), ശശിധരൻ (പുളിയൂൽ) പ്രേമരാജൻ (കോലത്ത് വയൽ), തങ്കമണി (പാളിയത്ത് വളപ്പ്),സീമ (തളിപ്പറമ്പ്), പ്രകാശൻ (കോട്ടൂർ)., പരേതരായപ്രസന്ന,അടുക്കാൻ നാരായണൻ
സഹോദരങ്ങൾ:കമലക്ഷി,പരേതരായ നാരായണൻ വിശ്വകർമ്മൻ, ഗോവിന്ദൻ,ചിരുതയി,ശങ്കരൻ,ഗീത .
സംസ്കാരം (ചൊവ്വാഴ്ച)ഇന്ന് രാവിലെ 10 മണി കൊളച്ചേരിപറമ്പ് പഞ്ചായത്ത് ശ്മാശനം.