മാണിയൂർ കട്ടോളിയിലെ സുനിൽ സി.എച്ച് നിര്യാതനായി


മാണിയൂർ :- കട്ടോളിയിലെ സുനിൽ സി.എച്ച് (52) നിര്യാതനായി. പരേതരായ ഒ.സി കുഞ്ഞിക്കണ്ണന്റെയും കല്ല്യാണിയുടെയും മകനാണ്. സീനിയർ ക്ലർക്ക് (ജുഡിഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി ll കണ്ണൂർ) ആണ്.

ഭാര്യ : പ്രിയ

മക്കൾ : അദ്വൈത്അ,ജല്യ

സഹോദരങ്ങൾ : പത്മിനി(പന്ന്യോട്ട്), ഫൽഗുനൻ, ധർമ്മജൻ, ലളിത(കുടുക്കിമൊട്ട), സുശീല (നെല്ലിക്കപ്പാലം), സുധീർ (ജില്ലാ സ്റ്റാറ്റിസ്റ്റിക്കൽ ഓഫിസ് കണ്ണൂർ)

ശവസംസ്കാരം തിങ്കളാഴ്ച (11 .12.23) രാവിലെ 10.30 പയ്യാമ്പലത്ത് നടക്കും.

Previous Post Next Post