കുറ്റ്യാട്ടൂർ പഴശ്ശി ഒന്നാം വാർഡ് പ്ലാസ്റ്റിക്ക് വലിച്ചെറിയൽ മുക്ത റോഡാക്കാനുള്ള പ്രവർത്തനങ്ങൾക്ക് തുടക്കമായി
കുറ്റ്യാട്ടൂർ :- കുറ്റ്യാട്ടൂർ ഗ്രാമപഞ്ചായത്ത് പഴശ്ശി ഒന്നാം വാർഡ് പ്ലാസ്റ്റിക്ക് വലിച്ചെറിയൽ മുക്ത റോഡ്. മെമ്പർ യൂസഫ് പാലക്കലിന്റെയും സന്നദ്ധ പവർത്തകരുടെയും നേതൃത്വത്തിൽ പഴശ്ശി എ.എൽ.പി സ്കൂൾ റോഡ് സൈഡിൽ പ്ലാസ്റ്റിക്ക് ശേഖരിക്കാൻ സംവിധാനം ഒരുക്കി. രാവിലെ പ്രഭാത സവാരിക്ക് എത്തുന്നവർ വിദ്യാർത്ഥികൾ അന്യസംസ്ഥാന തൊഴിലാളികൾ എന്നിവരെയും ബോധവൽക്കരണം നടത്താനും തീരുമാനിച്ചു.