നാറാത്ത്ചോയിച്ചേരിയിലെ താമരവളപ്പിൽ വീട്ടിൽ പി കാർത്യായനി നിര്യാതയായി

 

നാറാത്ത്:-നാറാത്ത്ചോയിച്ചേരിയിലെ താമരവളപ്പിൽ വീട്ടിൽ പി കാർത്യായനി (71) നിര്യാതയായി.

ഭർത്താവ് പി കുമാരൻ 

മക്കൾ : രഞ്ചിനി ( സൗദി) സദാനന്ദൻ (സൗദി) സന്തോഷ് ( CPIM ചെറുക്കുന്ന് ബ്രാഞ്ച് അംഗം) രേഖ

മരുമക്കൾ : രവീന്ദ്രൻ ( സൗദി) നിഷ (പാപ്പിനിശ്ശേരി ) ബിന്ദു ( മിംസ് ആശുപത്രി ചാല ) ബാബു (പൊ റോലം) സഹോദരങ്ങൾ: രാമകൃഷ്ണൻ (വേളാപുരം) സുരേശൻ (ബഹറിൻ ) സുജയൻ ( ബഹറിൻ ) പരേതനായ രവീന്ദ്രൻ.

സംസ്കാരം ബുധനാഴ്ച 2 മണിക്ക് പയ്യാമ്പലത്ത് നടക്കും.


Previous Post Next Post