മനുഷ്യ ചങ്ങല; DYFI മയ്യിൽ മേഖല തല സംഘാടക സമിതി രൂപീകരിച്ചു

 



മയ്യിൽ:-മനുഷ്യ ചങ്ങലയുടെ ഭാഗമായി DYFI മയ്യിൽ മേഖല തല സംഘാടക സമിതി രൂപീകരിച്ചു. DYFl മയ്യിൽ ബ്ലോക്ക് സെക്രട്ടറി  രനിൽ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക്‌ പ്രസിഡണ്ട്‌ ജിതിൻ കെസി, സി പി ഐ എം മയ്യിൽ ലോക്കൽ സെക്രട്ടറി എം ഗിരീശൻ  എന്നിവർ സംസാരിച്ചു. ഭാരവാഹികൾ : എം. ഗിരീശൻ (ചെയർമാൻ)

 അമൽ പുരുഷോത്തമൻ (കൺവീനർ), ജോ. കൺവീനർ :കെ. അഞ്ജു, അഭിനവ്. കെസി, അഭിനന്ദ്, അവിനാശ്, എംവി സുമേഷ്, കെപി ശ്രീന, വൈസ് ചെയ്യർമാൻ : ഇ പി രാജൻ, ടിപി ബിജു,എൻ വി ശ്രീജിനി, എം ഹരീഷ്, ടി കെ ശശി, പി കെ പ്രഭാകരൻ.

Previous Post Next Post