കൊളച്ചേരി :- പാട്ടയത്തെ എ.പി സരോജിനിയുടെ നാലാമത് ചരമവാർഷികദിനത്തിൽ ഐആർപിസി ക്ക് സഹായം നൽകി. മക്കളായ എ.പി പ്രേമൻ , എ.പി പ്രമോദ് എന്നിവർ ചേർന്ന് സിപിഐ (എം) കൊളച്ചേരി ലോക്കൽ സെക്രട്ടറി ശ്രീധരൻ സംഘമിത്രയ്ക്ക്സഹായം കൈമാറി.
പാട്ടയം മേലെ ബ്രാഞ്ച് സെക്രട്ടറിയും ലോക്കൽ കമ്മിറ്റി അംഗവുമായ എ.കൃഷ്ണൻ , പി.പി സുനിൽ , ഹമീദ് , കണ്ണൂർ യൂണിവേഴ്സിറ്റി യൂണിയൻ കൗൺസിലർ അമന്യൂ എ.പി കുടുബാംഗങ്ങൾ പങ്കെടുത്തു.