കൊളച്ചേരി:-കഴിഞ്ഞ ദിവസം സഊദിയിൽ വെച്ച് മരണപ്പെട്ട പന്ന്യങ്കണ്ടി സ്വദേശി ടി കെ പി റഫീഖിന്റെ (പാമ്പുരുത്തിയിലെ വി കെ ജുവൈരിയ്യയുടെ ഭർത്താവ്) മൃതദേഹം നടപടിക്രമങ്ങൾ പൂർത്തിയാക്കി ഇന്ന് ഇന്ത്യൻ സമയം 6.30 ന് ശേഷം സഊദി നജ്റാൻ ഫൈസലിയയിൽ കബറടക്കും
പരേതന് വേണ്ടിയുള്ള മയ്യിത്ത് നിസ്കാരം ഇന്ന് ( 07-01-2024 ഞായറാഴ്ച) ഇഷാ നിസ്കാര ശേഷം പാമ്പുരുത്തി മുഹിയുദ്ദീൻ മസ്ജിദിൽ വെച്ച് നടക്കുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു