കുറ്റ്യാട്ടൂർ:-വേശാലയിലെ ചുണ്ടയിൽ റേഷൻ ഷോപ്പിന് സമീപം മാവില വീട്ടിൽ നാണിയമ്മ((89) നിര്യാതയായി.
ഭർത്താവ് :പരേതനായ അച്ചുതൻ: നമ്പ്യാർ.
മക്കൾ: സരോജിനി, തങ്കമണി, രമണി ,അച്ചുതൻ കുട്ടി,സന്തോഷ്
മരുമക്കൾ: കുഞ്ഞിരാമൻ(മട്ടന്നൂർ), ചന്ദ്രൻ(കാവുന്താഴ), രാഘവൻ , രാധാമണി (കയര ളം)
ശവസംസ്കാരം 6 മണിക്ക് കുറ്റ്യാട്ടൂർ പഞ്ചായത്ത് ശാന്തി വനത്തിൽ,സഞ്ചയനം ശനിയാഴ്ച