കണ്ണാടിപ്പറമ്പ് :- വള്ളുവൻകടവ് ശ്രീ മുത്തപ്പൻ മടപ്പുര തിരുവപ്പന മഹോത്സവത്തിന്റെ ആറാം ദിവസമായ ജനുവരി 6 ശനിയാഴ്ച ഉച്ചക്ക് മുത്തപ്പൻ മലയിറക്കൽ. വൈകുന്നേരം 4 മണിക്ക് മുത്തപ്പൻ വെള്ളാട്ടവും ഉണ്ടായിരിക്കും.
രാത്രി 7 മണിക്ക് കണ്ണൂർ മെലഡീസ് അവതരിപ്പിക്കുന്ന ഗാനമേളയും അരങ്ങേറുന്നതാണ്.