Home മാതോടത്തെ പുതിയ പറമ്പിലെ വാണിയങ്കണ്ടി കുമാരൻ നിര്യാതനായി Kolachery Varthakal -January 06, 2024 കണ്ണാടിപ്പറമ്പ് :- കണ്ണാടിപ്പറമ്പ് മാതോടം പുതിയപറമ്പിലെ വാണിയങ്കണ്ടി കുമാരൻ നിര്യാതനായി. മക്കൾ: മാലതി, മനോഹരൻ , ചിത്ര. മരുമക്കൾ: മോഹനൻ (UAE) സുജിത, പ്രകാശൻ (ചാല ) സംസ്കാരം ഇന്ന് 11 മണിക്ക് മാതോടം പുതിയപറമ്പ് ശ്മശാനത്തിൽ നടക്കും.