നാറാത്ത് ടി സി ഗേറ്റിന് സമീപത്തെ കപ്പള്ളി നാണി നിര്യാതയായി

 


നാറാത്ത്:-ടി സി ഗേറ്റിന് സമീപത്തെ കപ്പള്ളി നാണി (82) നിര്യാത്തയായി. 

പരേതനായ സി പി ദാസന്റെ ഭാര്യ ആണ്. 

മക്കൾ സുഗുണൻ, സുരേഷൻ, പരേതനായ ഹരീന്ദ്രൻ.

ശവസംസ്കാരം നാളെ (ഞായർ) രാവിലെ.10.30ന്ന് പയ്യാമ്പലത്ത് വെച്ച് നടക്കും.

Previous Post Next Post