പാലത്തുങ്കര മൂരിയത്ത് പഴയ പള്ളിയിൽ മാസാന്ത സ്വലാത്ത് മജ്‌ലിസ് ഇന്ന്



പള്ളിപ്പറമ്പ് :- മാസാന്ത സ്വലാത്ത് മജ്‌ലിസ് ഇന്ന് ജനുവരി 4 വ്യാഴാഴ്ച വൈകുന്നേരം 7 മണിക്ക് പാലത്തുങ്കര മൂരിയത്ത് പഴയ പള്ളിയിൽ നടക്കും. ഷാഹുൽ ഹമീദ് ബാഖവി നേതൃത്വം നൽകും.
Previous Post Next Post