മയ്യിൽ :- മയ്യിലിലെ പനച്ചിക്കൽ കണ്ണൻ (82) നിര്യാതനായി.
ഭാര്യ : നാരായണി ലങ്കം മഠത്തിൽ
മക്കൾ : ഉഷ ദേവി എൽ.എം (അടുവാപ്പുറം,റിട്ടർ ഹെൽത്ത് ഡിപ്പാർട്മെന്റ്), ഗീത (അംഗനവാടി ഹെല്പർ), ഷീബ (അരിമ്പ്ര), സിനി (കണ്ണാടിപ്പറമ്പ്), ജോജു.
മരുമക്കൾ : ചന്ദ്രൻ (മയ്യിൽ), അശോകൻ (അരിമ്പ്ര,ട്രഷറി റിട്ടയർ), രത്നാകരൻ (കണ്ണാടിപ്പറമ്പ്) പ്രിയ (പരിക്കളം), പരേതനായ കെ.പി രാഘവൻ (അടുവാപ്പുറം),
സംസ്കാരം ഇന്ന് (24-01-2024) വൈകുന്നേരം 5.30ന് കണ്ടക്കൈപ്പറമ്പ് ശാന്തിവനത്തിൽ നടക്കും.