നണിയൂർ നമ്പ്രത്തെ ആന്തൂർ വീട്ടിൽ മാധവി നിര്യാതയായി

 


നാണിയൂർ:- നണിയൂർനമ്പ്രത്തെ ആന്തൂർ വീട്ടിൽ മാധവി (98)നിര്യാതയായി. 

ഭർത്താവ്: പരേതനായ കണ്ണൻ നായർ

മക്കൾ: സരോജിനി (പാപ്പിനിശ്ശേരി ), എ വി നാരായണൻ, എ വി വേലായുധൻ, എ വി പ്രഭാകരൻ Retd AEE( GREF), എ വി ഭാസ്കരൻ (സി പി ഐ എം ചോയ്യാടം ബ്രാഞ്ച് സെക്രട്ടറി )

മരുമക്കൾ: നാരായണൻ (പാപ്പിനിശ്ശേരി )ടി പി ശോഭന, ശോഭന പി, വനജ പി വി, പ്രസീന പി.

സഹോദരങ്ങൾ:പരേതരായ ചന്തുനായർ, പാട്ടിയമ്മ. 

സംസ്കാരം ഞായറാഴ്ച രാവിലെ 10 മണിക്ക് പാടിക്കുന്ന് പൊതുശ്മശാനത്തിൽ നടക്കും.

Previous Post Next Post