വിവാഹദിനത്തിൽ IRPC ക്ക് ധനസഹായം നൽകി


മയ്യിൽ :- വേളത്തെ കെ കെ രാഘവന്റെയും ശ്രീജയുടെയും മകൾ ശ്രുതിയുടെയും മാതമംഗലത്തെ രാമചന്ദ്രന്റെയും രേണുകയുടെയും മകൻ റാംജിത്തിന്റെയും വിവാഹത്തോടനുബന്ധിച്ച് IRPC ക്ക് ധനസഹായം നൽകി. സിപിഐഎം മയ്യിൽ ഏരിയ സെക്രട്ടറി എൻ.അനിൽകുമാർ ഏറ്റുവാങ്ങി.

Previous Post Next Post