തിരുവനന്തപുരം :- കേരള വാട്ടർ അതോറിറ്റി ഉപഭോക്താക്കളായ BPL കുടുംബങ്ങൾക്ക് സൗജന്യമായി പ്രതിമാസം 15000 ലിറ്റർ വരെ കുടിവെള്ളം ലഭിക്കും. ജനുവരി 31 വരെ അപേക്ഷ സമർപ്പിക്കാം.
നേരിട്ട് ഓൺലൈനായി അക്ഷയ കേന്ദ്രം വഴി KWA സെക്ഷൻ ഓഫീസ് മുഖേന അപേക്ഷിക്കാം. നിലവിൽ സൗജന്യം ലഭിക്കുന്നവർ അപേക്ഷിക്കേണ്ടതില്ല.