SKSSF പള്ളിപ്പറമ്പ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ മിഷൻ A+ മോട്ടിവേഷൻ ക്ലാസ് ജനുവരി 26 ന്
പള്ളിപ്പറമ്പ് :- SSLC, +1,+2 മത്സര പരീക്ഷകൾ എഴുതുന്ന വിദ്യാർത്ഥികൾക്ക് പരീക്ഷ കൂൾ ആക്കാൻ SKSSF പള്ളിപ്പറമ്പ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന മിഷൻ A+ മോട്ടിവേഷൻ ക്ലാസ്സ് ജനുവരി 26 വെള്ളിയാഴ്ച ഉച്ചക്ക് 2 മണിക്ക് പള്ളിപ്പറമ്പ് ഇസ്ലാമിക് സെന്ററിൽ വെച്ച് നടക്കും. അബ്ദുൽ ജബ്ബാർ ക്ലാസിന് നേതൃത്വം നൽകും.