റേഷൻ കടകൾക്ക് ലൈസൻസി നിയമനത്തിന് അപേക്ഷ ക്ഷണിച്ചു


കണ്ണൂർ :- ജില്ലയിൽ സ്ഥിരമായി ലൈസൻസ് റദ്ദ് ചെയ്‌ത റേഷൻ കടകൾക്ക് ലൈസൻസി നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. എസ്എസ്എൽസി പാസായ ജനറൽ, പട്ടികജാതി, പട്ടികവർഗ വിഭാഗത്തിൽപ്പെട്ടവർക്ക് അപേക്ഷിക്കാം. അപേക്ഷകൾ മാർച്ച് 11നു 3നകം ജില്ലാ സപ്ലൈ ഓഫിസിൽ ലഭിക്കണം. ഫോൺ : 04972700552.

Previous Post Next Post