കൂടാളി :- ഇ.എം.എസ് വായനശാല & ഗ്രന്ഥാലയത്തിന്റെ നേതൃത്വത്തിൽ JEE മെയിൻ 2024 എൻട്രൻസ് പരീക്ഷയിൽ ഉന്നതവിജയം കരസ്ഥമാക്കിയ കാവുന്താഴയിലെ അനന്തു മധുവിനെ അനുമോദിച്ചു.
മനോഹരൻ.സി, അജിത്ത് കുമാർ പി.സി, സന്ദീപ്.എം, അനീഷ് .സി എന്നിവർ പങ്കെടുത്തു.
മനോഹരൻ.സി, അജിത്ത് കുമാർ പി.സി, സന്ദീപ്.എം, അനീഷ് .സി എന്നിവർ പങ്കെടുത്തു.