പാവന്നൂർക്കടവിൽ മദ്രസ അധ്യാപകരുടെ മുറിയിൽ മോഷണം


മയ്യിൽ :- പാവന്നൂർക്കടവ് ജുമാമസ്‌ജിദിൽ മോഷണം. അധ്യാപകർ താമസിക്കുന്ന മുറിയിൽ സൂക്ഷിച്ച 10,000 രൂപയാണ് മോഷ്ടിച്ചത്. കഴിഞ്ഞ ദിവസം രാവിലെയാണ് സംഭവം. മുറിയുടെ പൂട്ട് തകർത്ത നിലയിലാണുള്ളത്. പള്ളി കമ്മിറ്റി ഭാരവാഹികൾ മയ്യിൽ പോലീസിൽ നൽകിയ പരാതിയിൽ കേസെടുത്തു.


Previous Post Next Post