ചട്ടുകപ്പാറ :- കർഷകസംഘം വേശാല വില്ലേജ് കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ സേലം രക്തസാക്ഷി ദിനം ആചരിച്ചു. യൂണിറ്റ് കേന്ദ്രങ്ങളിൽ പതാക ഉയർത്തി.
വില്ലേജ് സെക്രട്ടറി കെ.ഗണേശൻ, പ്രസിഡണ്ട് കെ.മധു, വില്ലേജ് കമ്മറ്റി അംഗങ്ങളായ കെ.കെ ഗോപാലൻ മാസ്റ്റർ, കെ.സന്തോഷൻ, പി.ഭാസ്കരൻ ,പി.പി മുരളീധരൻ എന്നിവർ വിവിധ യൂണിറ്റുകളിൽ നേതൃത്വം നൽകി.