Home പുതിയതെരുവിലെ നാഷണല്‍ സ്റ്റോര്‍ ഉടമ ഇബ്രാഹിംകുട്ടി ഹാജി നിര്യാതനായി Kolachery Varthakal -February 02, 2024 പുതിയതെരു:- പുതിയതെരുവിലെ നാഷണല്‍ സ്റ്റോര്‍ ഉടമ ഇബ്രാഹിംകുട്ടി ഹാജി(63) നിര്യാതനായി. ഭാര്യ: പി പി റംല. മക്കള്‍: സൈഫുദ്ദീന്‍, സിറാജുദ്ദീന്‍, സലാഹുദ്ദീന്‍, സല്‍മ, സഹീദ, സഫ്‌വാന. മരുമക്കള്‍: സൈനബ, ജുഗുനു, സിയ, ആഷിക്, സാബിത്ത്, അനീസ്.