മയ്യിൽ :- മയ്യിൽ വേളത്ത പി.വിദ്യ (41) നിര്യാതയായി.
പുല്ലാഞ്ഞി കുഞ്ഞിക്കണ്ണൻ നായരുടെയും പി. പത്മിനിയുടെയും മകളാണ്
ഭർത്താവ് :- യു.പി രാജീവൻ
മക്കൾ : ശ്രീനന്ദന , ശ്രീനയന (ഇരുവരും വിദ്യാത്ഥികൾ)
സഹോദരങ്ങൾ : ദേവീദാസ് (മൂത്തേടത്ത് ഹൈസ്കൂൾ തളിപ്പറമ്പ്), വാണിദാസ് (വടക്കാഞ്ചേരി കനകദുർഗ്ഗ കണികുന്ന്)
സംസ്കാരം ഇന്ന് വൈകുന്നേരം 3 മണിക്ക് മയ്യിൽ കണ്ടക്കൈ ശാന്തിവനത്തിൽ നടക്കും.