മാണിയൂർ :- കേരള മുസ്ലിം ജമാഅത്ത് SYS, SSF തരിയേരി യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ അസ്മഉൽ ഹുസ്ന റാത്തീബ് ഫെബ്രുവരി 11 ഞായറാഴ്ച രാത്രി 7 മണിക്ക് തരിയേരിയിലെ സാന്ത്വന കേന്ദ്രത്തിൽ വെച്ച് നടക്കും.
യഹ്യ ബാഖവി, അബ്ദു സലാം സഅദി , നൗഷാദ് മൗലവി, മുനീർ സഖാഫി തുടങ്ങിയവർ പങ്കെടുക്കും.