നാഷണൽ എൻ.ജി.ഒ കോൺഫെഡറേഷന്റെ നേതൃത്വത്തിൽ ലാപ്ടോപ് വിതരണം ; മാർച്ച്‌ 10 വരെ അപേക്ഷിക്കാം


കൊളച്ചേരി :- നാഷണൽ എൻ.ജി.ഒ കോൺഫെഡറേഷന്റെ നേതൃത്വത്തിൽ 50% വരെ സാമ്പത്തിക സഹായത്തോടെ HP ലാപ്ടോപ് വിതരണം ചെയ്യുന്നു. +2 മുതൽ പ്രൊഫഷണൽ കോഴ്സുകൾ വരെ പഠിക്കുന്ന വിദ്യാർത്ഥികൾക്ക് അപേക്ഷിക്കാം. അപേക്ഷ നൽകേണ്ട അവസാന തീയ്യതി മാർച്ച്‌ 10.

 കൂടുതൽ വിവരങ്ങൾക്ക് താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക.

9895345879

Previous Post Next Post