മുണ്ടേരി:-മുണ്ടേരിക്കടവ് രയരോത്ത് പട്ടർക്കാട്ട് ശ്രീ വയനാട്ട് കുലവൻ ക്ഷേത്ര പ്രതിഷ്ഠാദിനവും കളിയാട്ട മഹോത്സവവും 2024 ഏപ്രിൽ 1,2 ( തിങ്കൾ, ചൊവ്വ ) തീയ്യതികളിൽ ഭക്തി ആദരവോടെ നടത്തുന്നു .രാവിലെ ഗണപതി ഹോമം ,ഗുരുപൂജ 10:30 ന്, വൈകു: 3 മണിക്ക് അഷ്ടമഗല്ല്യത്തോട് കൂടി തെയ്യങ്ങളുടെ തോറ്റം തുടങ്ങും ( പുലിയൂര് കണ്ണൻ, വയനാട്ട് കുലവൻ, ഗുളികൻ, കുടി വീരൻ ,എളയടത്ത് ഭഗവതി ) എല്ലാ ഭക്തജനങ്ങളെയും ഭക്തി ആദരവോടെ മുണ്ടേരിക്കടവ് രയരോത്ത് പട്ടർക്കാട്ട് ശ്രീ വയനാട്ട് കുലവൻ ക്ഷേത്രത്തിലേക്ക് ക്ഷണിക്കുന്നു