കണ്ണൂർ ഡിപ്പോയിൽ നിന്ന് പാഠപുസ്തക വിതരണം തുടങ്ങി


കണ്ണൂർ : അടുത്ത അധ്യയന വർഷത്തേക്കുള്ള സ്‌കൂൾ പാഠപുസ്‌തകങ്ങളുടെ വിതരണം ജില്ലയിൽ 324 സ്കൂ‌ൾ സൊസൈറ്റികൾ മുഖേന ആരംഭിച്ചു. കണ്ണൂർ പയ്യാമ്പലം ബുക്ക് ഡിപ്പോയിൽ 2, 4, 6, 8, 10 ക്ലാസുകളിലേക്കുള്ള ഒന്നാം വോള്യത്തിനു വേണ്ട 12,21,444 പുസ്തകങ്ങളാണ് എത്തിയത്.

 1, 3, 5, 7, 9 ക്ലാസുകളിലെ ഇത്തവണ മാറിയ പാഠപുസ്‌തകങ്ങളുടെ പ്രിന്റിങ് എറണാകുളം കാക്കനാട് കേരള ആൻഡ് പബ്ലിഷേഴ്‌സ് സൊസൈറ്റിയിൽ നടക്കുകയാണ്.

Previous Post Next Post