ചേലേരി:-വളവിൽ ചേലേരിയിലെ പണ്ടാരത്തിൽ നാരായണൻ (75) (കുഞ്ഞമ്പു ഡ്രൈവർ) നിര്യാതനായി.
ഭാര്യ: നന്ദിനി.
മക്കൾ :- നിഷ, ഷീബ, സുമേഷ് (റിട്ടയേർഡ് നേവി, എസ്. ബി. ഐ. കണ്ണൂർ).
മരുമക്കൾ:- വിജയൻ (ചെമ്മരവയൽ), ജയരാജൻ (ചേലേരി), പ്രിയ (ടീച്ചർ ഗവൺമെന്റ് യു. പി.സ്കൂൾ പുഴാതി)
സഹോദരങ്ങൾ:- പത്മനാഭൻ, തങ്കം, ലക്ഷ്മി, പരേതയായ പത്മാവതി.
സംസ്കാരം ഇന്ന് (14/3/ 2024 ) വ്യാഴാഴ്ച 11 മണിക്ക് പയ്യാമ്പലത്ത് നടക്കും.