ഓണപ്പറമ്പ് പുതിയ ഭഗവതി ക്ഷേത്രത്തിനു സമീപത്തെ അത്താഴക്കുന്നുമ്മൽ രാജൻ നിര്യാതനായി


നാറാത്ത് :- ഓണപ്പറമ്പ് പുതിയ ഭഗവതി ക്ഷേത്രത്തിനു സമീപം താമസിക്കുന്ന അത്താഴക്കുന്നുമ്മൽ രാജൻ (69, തമ്പാൻ മേസ്തിരി) നിര്യാതനായി. മുൻ നാറാത്ത് സർവീസ് സഹകരണ ബാങ്ക് ഡയറക്റായിരുന്നു.

ഭാര്യ : കണ്ടബേത്ത് രാധ

മക്കൾ : കെ.രാഹുൽ, കെ.രാഖി.

സഹോദരങ്ങൾ : എ കെ.ഭാസ്കരൻ, എ.കെ ബാലകൃഷ്ണൻ (പരേതർ), വിശ്വനാഥൻ, പ്രേമ, സ്വർണലത

സംസ്കാരം നാളെ മാർച്ച്‌ 15 ന് രാവിലെ 11 മണിക്ക് മാതോടം പഞ്ചായത്ത് ശ്മശാനത്തിൽ നടക്കും.


Previous Post Next Post