മുണ്ടേരിക്കടവിലെകെ വി ബാലൻ നമ്പ്യാർ നിര്യാതനായി

 


ചേലേരി:- മുണ്ടേരിക്കടവിലെകെ വി ബാലൻ നമ്പ്യാർ ( 97) നിര്യാതനായി


 ഭാര്യ: ലക്ഷ്മി 

മക്കൾ :മല്ലിക , രമേശൻ തങ്കേക്കുന്നു സുധ പരേതയായ വിമല 

മരുമക്കൾ: വിജയൻ (തൊട്ടട)പ്രീത തങ്കേകുന്നു രമേശൻ (ചേലേരിമുക്ക്) പരേതനായ മുകുന്ദൻ (കടൂർ) 

സംസ്കാരം രാവിലെ 10മണി പയ്യാമ്പലത്ത് വെച്ച് നടക്കും.

Previous Post Next Post