മയ്യിൽ പഞ്ചായത്ത് രണ്ടാം വാർഡിൽ പുഴയോര സംരക്ഷണത്തിന്റെ ഭാഗമായി കണ്ടൽ പ്ലാന്റേഷൻ ഡ്രൈവ് സംഘടിപ്പിച്ചു


മയ്യിൽ :- മയ്യിൽ ഗ്രാമപഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ രണ്ടാം വാർഡിൽ പുഴയോര സംരക്ഷണത്തിന്റെ ഭാഗമായി അപ്പോളോ ടയേഴ്സിന്റെ കണ്ടൽ സംരക്ഷണ പ്രൊജക്റ്റ് ടി എസ് എൽ ഫൗണ്ടേഷൻ നടപ്പാക്കുന്ന കണ്ടൽ പ്ലാന്റേഷൻ ഡ്രൈവ് സംഘടിപ്പിച്ചു .

പരിപാടിയിൽ കണ്ടക്കൈ കൃഷ്ണവിലാസം എൽ പി സ്കൂൾ കുട്ടികൾ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് , മെമ്പർമാർ, നാട്ടുകാർ, അപ്പോളോ ടയേഴ്സ് അസിസ്റ്റൻറ് മാനേജർ രാജേഷ്, രാജൻ തുടങ്ങിയവർ പങ്കെടുത്തു.

Previous Post Next Post