കൊടിപ്പോയിൽ ശാഖ മുസ്‌ലിംലീഗ് സ്ഥാപകദിനം ആചരിച്ചു

 


പള്ളിപ്പറമ്പ്:-കൊടിപ്പൊയിൽ ശാഖയിൽ മുസ്‌ലിംലീഗ് ശാഖ വർക്കിംഗ് പ്രസിഡന്റ്‌ എം വി മുസ്തഫ സാഹിബ് പതാക ഉയർത്തി

ചടങ്ങിൽ ശാഖ വൈസ് പ്രസിഡന്റ് പി പി അബ്ദുറഹ്മാൻ സാഹിബ്‌ യൂത്ത് ലീഗ് പ്രസിഡന്റ്‌ ഹകീം സാഹിബ്‌ കെ,  IUML KPS പ്രതിനിധികളായ എം കെ മുസ്തഫ സാഹിബ്‌, അബ്ദുറസാഖ് സാഹിബ്‌, ശാഖ പ്രവർത്തനയാ മുസ്തഫ പി പി എന്നിവർ സംബന്ധിച്ചു,

സെക്രട്ടറി അബ്ദുൽ ഗഫൂർ പ്രാർത്ഥനയും സ്വാഗതവും ആശംസിച്ചു.

Previous Post Next Post