ദാലിൽ ശാഖ വനിതാ ലീഗിന്റെ നേതൃത്വത്തിൽ റംസാൻ കിറ്റ് വിതരണം ചെയ്തു


ദാലിൽ :- ദാലിൽ ശാഖ വനിതാ ലീഗിന്റെ നേതൃത്വത്തിൽ റംസാൻ കിറ്റ് വിതരണം ചെയ്തു. ശാഖയിലെ 15 ഓളം കുടുംബങ്ങൾക്കാണ് കിറ്റ് വിതരണം ചെയ്തത്.

വാർഡ്‌ മെമ്പർ അസ്മ കെ.വി, ദാലിൽ ശാഖ വനിതാ ലീഗ് ഭാരവാഹികൾ, പ്രവർത്തകർ തുടങ്ങിയവർ നേതൃത്വം നൽകി.







Previous Post Next Post