കൊളച്ചേരി :- ഇടതുപക്ഷ ജനാധിപത്യ മുന്നണി കൊളച്ചേരി ലോക്കൽ തെരഞ്ഞെടുപ്പ് കൺവെൻഷൻ സി പി ഐ കണ്ണൂർ ജില്ലാ സെക്രട്ടറി സി.പി സന്തോഷ് കുമാർ ഉദ്ഘാടനം ചെയ്തു. ശ്രീധരൻ സംഘമിത്ര അധ്യക്ഷത വഹിച്ചു.
തെരെഞ്ഞടുപ്പ് കമ്മിറ്റി ഓഫീസ് സിപിഐ (എം) ജില്ലാകമ്മിറ്റി അംഗം പി. മുകുന്ദൻ ഉദ്ഘാടനം ചെയ്തു. മീത്തൽ കരുണാകരൻ (NCP) സക്കറിയ കമ്പിൽ (INL) എം. ദാമോദരൻ (CPIM)കെ.വി ഗോപിനാഥൻ തുടങ്ങിയവർ സംസാരിച്ചു. പി.രവീന്ദ്രൻ സ്വാഗതം പറഞ്ഞു.
ഭാരവാഹികൾ
ചെയർമാൻ - പി. രവീന്ദ്രൻ
കൺവീനർ - ശ്രീധരൻ സംഘമിത്ര
വൈസ് ചെയർമാന്മാർ - പി.പി കുഞ്ഞിരാമൻ, സക്ക്റിയ കമ്പിൽ, കെ.എം.പി മൂസാൻ, ടി.വി ഗിരിജ
കുഞ്ഞിരാമൻ പി.പി കൊളച്ചേരി, കെ.രാമകൃഷ്ണൻ മാസ്റ്റർ, പി.എം അരുൺ കുമാർ, കെ.ദീപ