പൗരത്വ ഭേദഗതി നിയമത്തിനെതിര LDF ചേലേരി ലോക്കൽ കമ്മറ്റി യുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനം നടത്തി
Kolachery Varthakal-
ചേലേരി:-പൗരത്വ ഭേദഗതി നിയമത്തിനെതിര LDF ചേലേരി ലോക്കൽ കമ്മറ്റി യുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനം നടത്തി. എൽഡിഎഫ് നേതാക്കളായ കെവി പവിത്രൻ, കെ അനിൽകുമാർ എന്നിവർ സംസാരിച്ചു