UDF കണ്ണൂർ പാർലമെന്റ് മണ്ഡലം കൺവെൻഷൻ ഇന്ന്


കണ്ണൂർ :- ഐക്യ ജനാധിപത്യ മുന്നണി കണ്ണൂർ പാർലമെന്റ് മണ്ഡലം തെരഞ്ഞെടുപ്പ് കൺവെൻഷൻ ഇന്ന് മാർച്ച്‌ 11 തിങ്കളാഴ്ച വൈകുന്നേരം 3 മണിക്ക് കണ്ണൂർ ടൗൺ സ്ക്വയറിൽ നടക്കും. രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യും. പി.കെ കുഞ്ഞാലിക്കുട്ടി മുഖ്യപ്രഭാഷണം നടത്തും. അഡ്വ: മാത്യു കുഴൽനാടൻ, പി.കെ ഫിറോസ് തുടങ്ങിയ നേതാക്കൾ പങ്കെടുക്കും.

Previous Post Next Post