UDF കൊളച്ചേരി പഞ്ചായത്ത് തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ഉദ്ഘാടനം നാളെ


കമ്പിൽ :- ഐക്യ ജനാധിപത്യ മുന്നണി കണ്ണൂർ ലോക്സഭാ മണ്ഡലം സ്ഥാനാർത്ഥി കെ.സുധാകരന്റെ വിജയത്തിന് വേണ്ടിയുള്ള യു.ഡി.എഫ് കൊളച്ചേരി പഞ്ചായത്ത് തിരഞ്ഞെടുപ്പ് കമ്മറ്റി ഓഫീസ് ഉദ്ഘാടനം നാളെ മാർച്ച്‌ 28 വ്യാഴാഴ്ച രാവിലെ 10.30 ന് കമ്പിൽ ടൗണിൽ നടക്കും.കൊളച്ചേരി ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡണ്ടും യു ഡി എഫിന്റെ മുതിർന്ന നേതാവുമായ എം മമ്മു മാസ്റ്റർ ഉദ്ഘാടനം നിർവ്വഹിക്കും. 

യു.ഡി.എഫ് കൊളച്ചേരി പഞ്ചായത്ത് തെരഞ്ഞെടുപ്പ് കമ്മിറ്റി ചെയർമാൻ എം.അബ്ദുൽ അസീസ് അദ്ധ്യക്ഷനാവും. യു.ഡി.എഫിൻ്റെ മറ്റു പ്രമുഖ നേതാക്കളും ചടങ്ങിൽ. പങ്കെടുക്കും.

Previous Post Next Post