മയ്യിൽ :- വാഹനാപകടത്തെ തുടർന്ന് പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവതി മരണപ്പെട്ടു. മയ്യിൽ പെരുവങ്ങൂർ ഓലക്കാടിലെ പ്രജിഷ (35) ആണ് മരണപ്പെട്ടത്.
ഏപ്രിൽ 15 ന് പ്രജിഷ സഞ്ചരിച്ചിരുന്ന സ്‌കൂട്ടറും ലോറിയും കൂട്ടിയിടിച്ചായിരുന്നു അപകടം.
ഭർത്താവ് : ബിജു (ഓട്ടോ ടാക്സി ഡ്രൈവർ)
മകൾ : അലയ്ന.
ശവസംസ്കാരം ഇന്ന് (17/4/2024) ഉച്ചയ്ക്ക് 1.30 ന് കണ്ടക്കൈ ശാന്തിവനത്തിൽ നടക്കും.