കമ്പിൽ കാരുണ്യ കൾച്ചറൽ സെന്റർ ദുആ മജ്ലിസും ഇഫ്താർ സംഗമവും സംഘടിപ്പിച്ചു


പന്ന്യങ്കണ്ടി :- കമ്പിൽ കാരുണ്യ കൾച്ചറൽ സെന്ററിന്റെ ആഭിമുഖ്യത്തിൽ (കെകെസിസി) ഇഫ്താർ സംഗമവും ദുആ മജ്ലിസും സംഘടിപ്പിച്ചു. ദുആ മജ്ലിസിന് ഷറഫുദ്ധീൻ ബാഖവി മാങ്ങാട് നേതൃത്വം നൽകി.

 


Previous Post Next Post