കൂടാളി :- കാവുന്താഴയിലെ കാട്ടിനകത്ത് കെ.ജാനകി (85) നിര്യാതയായി.
ഭർത്താവ് : പരേതനായ ചാത്തുകുട്ടി.
മക്കൾ : പരേതനായ രാജൻ, ഭാർഗ്ഗവി, ഗിരിജ
മരുമക്കൾ : ശോഭന (ചട്ടുകപ്പാറ), കുഞ്ഞിരാമൻ, രവീന്ദ്രൻ
ശവസംസ്കാരം ഇന്ന് ( 10.04.24 ബുധൻ ) രാവിലെ 10 മണിക്ക് കൂടാളി ഗ്രാമപഞ്ചായത്ത് ശ്മശാനത്തിൽ (നാലു പെരിയ) നടക്കും.