ദുബൈ :- ദുബൈയിൽ വച്ച് നടന്ന വേൾഡ് ബുഡോക്കാൻ കരാട്ടെ ടൂർണമെൻ്റിൽ മെഡൽ നേടി മുഹ്സിന മുസ്തഫ. ഒക്കിനാവൻ കരാത്തെ അക്കാദമി (OKI ) കണ്ണാടിപ്പറമ്പ് ഡോജോയിലെ കരാത്തെ വിദ്യാർത്ഥിനിയാണ് മുഹ്സിന. ഷിഹാൻ പുളിക്കൽ അമീറിൻ്റെ കീഴിലാണ് കരാത്തെ പരിശീലിക്കുന്നത്.
ദുബൈയിൽ വച്ച് നടന്ന വേൾഡ് ബുഡോക്കാൻ കരാട്ടെ ടൂർണമെൻ്റിൽ മെഡൽ നേടി കണ്ണാടിപ്പറമ്പ് ഡോജോ വിദ്യാർത്ഥിനി