Home ചാലത്തട്ടിൽ ഫാത്തിമ ഹജ്ജുമ്മ നിര്യാതയായി Kolachery Varthakal -April 17, 2024 ചേലേരി:- മുണ്ടേരിക്കടവിലെ ചാലത്തട്ടിൽ ഫാത്തിമ ഹജ്ജുമ്മ നിര്യാതയായിമക്കൾ: പരേതനായ കുഞ്ഞാഹമ്മദ് സി എച്ച്, ഇബ്രാഹിം കുട്ടി, അബ്ദുൽ ഖാദർ, അബ്ദുൽ അസീസ്, ഖദീജ, റംല്ല, അലീമ, സുഹറ, ഷെരീഫ